Wednesday December 07, 2016
Latest Updates

പ്രതീക്ഷ വേണ്ട ,പലിശനിരക്ക് കുറയില്ല 

പ്രതീക്ഷ വേണ്ട ,പലിശനിരക്ക് കുറയില്ല 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി മുന്‍നിര ബാങ്കുകളുടെ പ്രഖ്യാപനം. പലിശനിരക്കു കുറക്കാന്‍ തങ്ങള്‍ക്കു പദ്ധതിയില്ലെന്നാണ് അയര്‍ലണ്ടിലെ രണ്ടു പ്രമുഖ ബാങ്കുകളായ അള്‍സ്റ്റര്‍ ബാങ്കും, ബാങ്ക് ഓഫ് അയര്‍ലണ്ടും ഓറിയാറ്റസ് ഫിനാന്‍സ് കമ്മിറ്റിക്കു മുന്‍പില്‍ വിശദീകരിച്ചത്.

നിലവിലുള്ള പലിശ നിരക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും എന്തെങ്കിലും പുതിയ തീരുമാനങ്ങള്‍ എടുക്കണമെങ്കില്‍ അത് അപ്പോഴത്തെ വിപണി മത്സരം കൂടി കണക്കിലെടുത്ത് ചെയ്യുമെന്നും ബാങ്ക് ഓഫ് അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചീ ബൌച്ചര്‍ വ്യക്തമാകി.

നേരത്തേ, നിരക്കുകള്‍ കുറക്കാന്‍ യാതൊരു വിധ പദ്ധതികളുമില്ലെന്ന് അള്‍സ്റ്റര്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ജിം ബ്രൌണും വ്യക്തമാകിയിരുന്നു. തങ്ങളുടെ പലിശ നിരക്ക് കൂടുതലാണെന്ന വിലയിരുത്തലില്ലെന്നും മാര്‍കറ്റ് വിലയിലെ വ്യതിയാനം നിരക്കുകളില്‍ പ്രതിഫലിക്കുക മാത്രമാണുണ്ടാവുന്നതെന്നും അദ്ദേഹം

Scroll To Top