Monday February 27, 2017
Latest Updates

അയര്‍ലണ്ടിനെ കണ്ടുപഠിക്കണം; വര്‍ദ്ധിപ്പിച്ച ശമ്പളം മന്ത്രിമാര്‍ വേണ്ടെന്ന് വെച്ചു!

അയര്‍ലണ്ടിനെ കണ്ടുപഠിക്കണം; വര്‍ദ്ധിപ്പിച്ച ശമ്പളം മന്ത്രിമാര്‍ വേണ്ടെന്ന് വെച്ചു!

ഡബ്ലിന്‍ :അടുത്ത വര്‍ഷമുള്ള 4,000 യൂറോയുടെ ശമ്പള വര്‍ദ്ധനവ് തങ്ങള്‍ക്ക് വേണ്ടെന്ന് അയര്‍ലണ്ടിലെ മന്ത്രിമാര്‍. ഹാഡിങ്ടണ്‍ റോഡ് കരാര്‍ പ്രകാരം പൊതുസേവകര്‍ക്ക് ശമ്പളം കൂട്ടി നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു.

ഇതു വഴി മന്ത്രിമാര്‍ക്ക് 4,000 യൂറോയും, ടിഡിമാര്‍ക്ക് 5,000 യൂറോയും ശമ്പള വര്‍ദ്ധനവ് ഉണ്ടാകും. ഇതില്‍ തങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവ് വേണ്ട എന്ന് മന്ത്രിമാര്‍ ഐകകണ്ഠേന തീരുമാനമെടുത്തു കഴിഞ്ഞു. കൂട്ടിയ ശമ്പളം ടിഡിമാരും വേണ്ടെന്നു വയ്ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Scroll To Top