Saturday December 10, 2016
Latest Updates

താലയിലെ വിത്സന്‍ തോമസിന്റെ പിതാവ് പാറയില്‍ തോമാസ് നിര്യാതനായി 

താലയിലെ വിത്സന്‍ തോമസിന്റെ പിതാവ് പാറയില്‍ തോമാസ് നിര്യാതനായി 

ഡബ്ലിന്‍: ഡബ്ലിനിലെ താല കിങ്‌സ് വുഡില്‍ താമസിക്കുന്ന വിത്സന്‍ തോമസിന്റെ പിതാവ് പാറയില്‍ പൗലോ മകന്‍ തോമാസ് (79) അന്തരിച്ചു. അപകടത്തെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം നാളെ (ബുധനാഴ്ച) വൈകീട്ട് 5 മണിക്ക് പൊയ്യ സെന്റ് അപ്രേം ദേവാലയ സെമിത്തേരിയില്‍ വെച്ച് സംസ്‌കാരം. വിത്സന്‍ തോമസിന്റെ കുടുംബം കഴിഞ്ഞ ദിവസം അവധിക്കായി നാട്ടില്‍ എത്തിയിരുന്നു

Scroll To Top