Monday June 25, 2018
Latest Updates

കോര്‍ക്കിലെ മലയാളികള്‍ക്കും അഭിമാനിക്കാം…ഇനി സ്വന്തമായി ഒരു ഡോക്റ്റര്‍

കോര്‍ക്കിലെ മലയാളികള്‍ക്കും അഭിമാനിക്കാം…ഇനി സ്വന്തമായി ഒരു ഡോക്റ്റര്‍

കോര്‍ക്ക് :കോര്‍ക്കിലെ മലയാളി കുടിയേറ്റക്കാരുടെ ഇടയില്‍ നിന്നും ഇതാദ്യമായി ഒരാള്‍ ഡോക്റ്ററാവുന്നു.കോര്‍ക്ക് യൂണിവേഴ്സിറ്റി കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ നിഖില്‍ ജേക്കബാണ് ഇന്ന് നടന്ന ഗ്രാജ്വെഷന്‍ സെറിമണിയിലൂടെ എംബിബിഎസ് ബിരുദം ഏറ്റുവാങ്ങിയത്.

മാലോയില്‍ താമസിക്കുന്ന ആലുവാ ചുണങ്ങുംവേലി മുട്ടംത്തൊട്ടിയില്‍ ജേക്കബ് പോളിന്റെയും,റോസ് ജേക്കബിന്റെയും മകനാണ് ഡോ.നിഖില്‍ ജേക്കബ്.ഏക സഹോദരന്‍ അഖില്‍ ജേക്കബ് പാട്രിഷ്യാ അക്കാഡമിയില്‍ ലിവിംഗ് സെര്‍ട്ട് വിദ്യാര്‍ഥിയായാണ്.

Scroll To Top