Tuesday January 16, 2018
Latest Updates

ജീസസ് യൂത്ത് നൈറ്റ് വിജിലില്‍ ഫാ.പോളി തെക്കന്‍ വചന സന്ദേശം നല്‍കും

ജീസസ് യൂത്ത് നൈറ്റ് വിജിലില്‍ ഫാ.പോളി തെക്കന്‍  വചന സന്ദേശം നല്‍കും

ഡബ്ലിന്‍: ജീസസ് യൂത്ത് നൈറ്റ് വിജിലില്‍ ഫാ.പോളി തെക്കന്‍ സി.എം.ഐ വചന സന്ദേശം നല്‍കും. അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാ.പോളി സി.എം.ഐ ഭോപ്പാല്‍ പ്രോവിന്‍സ് അംഗമാണ്.

ഈ മാസം 23 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

Scroll To Top