Friday December 02, 2016
Latest Updates

റാത്ഡ്രം നൈറ്റ് വിജില്‍ ഇന്ന്,ഫാ.ബിനോയി മാത്യൂവും,ബിനു കെ പി യും നേതൃത്വം നല്‍കും

റാത്ഡ്രം നൈറ്റ് വിജില്‍ ഇന്ന്,ഫാ.ബിനോയി മാത്യൂവും,ബിനു കെ പി യും നേതൃത്വം നല്‍കും

വിക്ലോ :കൗണ്ടി വിക്ലോയിലെ റാത്ഡ്രം സെ.മേരീസ് & സെ.മൈക്കിള്‍ ദേവാലയത്തില്‍ രണ്ടാം ശനിയാഴ്ച തോറും നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഇന്ന് (ഒക്ടോബര്‍ 10 ശനിയാഴ്ച) വൈകിട്ട് 7 മുതല്‍ രാത്രി 11 വരെ നടത്തപ്പെടും. 

ഇന്നത്തെ ശുശ്രൂഷകള്‍ക്ക് ഫാ.ബിനോയി മാത്യൂ എസ് വി ഡി , ഗായകന്‍ ബിനു കെ.പി എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിമ്മി – 0899654293
സില്‍ജു – 0863408825

Scroll To Top