Friday December 09, 2016
Latest Updates

ന്യൂ ഇയര്‍ കൊടുങ്കാറ്റ് :യെല്ലോ വാണിംഗ് തുടരും 

ന്യൂ ഇയര്‍ കൊടുങ്കാറ്റ് :യെല്ലോ വാണിംഗ് തുടരും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അടുത്ത മൂന്നാഴ്ച്ചകളില്‍ കൂടി മഴ തകര്‍ത്ത് പെയ്യുമെന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ പുതിയ കാലാവസ്ഥ അറിയിപ്പില്‍ മെറ്റ് എറാന്‍.കൂടുതല്‍ വെള്ളപ്പൊക്കം രാജ്യത്തെ ദുരിതച്ചുഴിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മെറ്റ് എറാന്‍ നാഷണല്‍ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷങ്ങളുടെ പ്രഭ കെടുത്തി ഇന്ന് ഉച്ചയോടെ മറ്റൊരു കൊടുങ്കാറ്റു കൂടി അയര്‍ലണ്ടിനെ ലക്ഷ്യമാക്കിയെത്തുമെന്നും മെറ്റ് എറാന്റെ അറിയിപ്പില്‍ പറയുന്നു.വെക്‌സ് ഫോര്‍ഡ് ,ഡോണഗേല്‍,ക്ലയര്‍,ഗോള്‍വേ, മേയോ,ലിട്രിം,സ്ലൈഗോ,കെറി, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക് കൌണ്ടികളില്‍ നാളെ ഉച്ചയ്ക്ക് 2 മണി വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Scroll To Top