Tuesday January 17, 2017
Latest Updates

പുതുവത്സരം അടിപൊളിയാക്കാന്‍ സ്‌പെഷ്യല്‍ സദ്യയൊരുക്കി റോയല്‍ 

പുതുവത്സരം അടിപൊളിയാക്കാന്‍ സ്‌പെഷ്യല്‍ സദ്യയൊരുക്കി റോയല്‍ 

ഡബ്ലിന്‍:പുതുവത്സരത്തലേന്ന് ആകര്‍ഷകമായ സ്‌പെഷ്യല്‍ പാക്കേജ് ഒരുക്കി റോയല്‍ കാറ്ററേഴ്‌സ്. ഡിസംബര്‍ 31 ന് വൈകിട്ട് 5 മണി മുതല്‍ റോയലിന്റെ ന്യൂ ഇയര്‍ ഈവ് സ്‌പെഷ്യല്‍ സെയില്‍ ആരംഭിക്കും.

ഫുള്‍ ചിക്കന്‍ തന്തൂരി,ഫിഷ് ബിരിയാണി,ചിക്കന്‍ ബിരിയാണി എന്നിവയാണ് റോയല്‍ ന്യൂ ഇയര്‍ വിഭവങ്ങളായി ഒരുക്കുന്നത്.മുന്‍ കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സാന്‍ട്രിയിലെ റോയല്‍ കാറ്ററേഴ്‌സിന്റെ ഇന്‍ഡസ്ട്രിയല്‍ കിച്ചണില്‍ നിന്ന് നേരിട്ടും,താഴെപറയുന്ന കേന്ദ്രങ്ങളില്‍ നിന്നും ന്യൂ ഇയര്‍ ഈവ് റോയല്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ലഭ്യമാണ്.

ഫിംഗ്ലാസ്:ഇന്‍ഗ്രീഡിയന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ്

സ്റ്റില്‍ഓര്‍ഗന്‍:ഇന്‍ഗ്രീഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്

ലൂക്കന്‍:കേരള ഹൗസ് (ബാലിഡോയല്‍ കമ്യൂണിറ്റി സെന്ററര്‍)അങ്കണം
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 
അഭിലാഷ് രാമമംഗലം (0899515307)
ഷാലെറ്റ് കോതമംഗലം (08714433 66)



Scroll To Top