Thursday December 08, 2016
Latest Updates

സ്വോര്‍ഡ്‌സിലും ലൂക്കനിലും പുതുവത്സരപ്രാര്‍ഥനാ ശുശ്രൂഷകള്‍ രാത്രി 11 ന് തുടങ്ങും 

സ്വോര്‍ഡ്‌സിലും ലൂക്കനിലും പുതുവത്സരപ്രാര്‍ഥനാ ശുശ്രൂഷകള്‍ രാത്രി 11 ന് തുടങ്ങും 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിവിധ ദേവാലയങ്ങളില്‍ വര്‍ഷാവസാന പ്രാര്‍ഥനകളും പുതുവര്‍ഷാരംഭ ശുശ്രൂഷയും നടത്തപ്പെടുന്നതിന്റെ സമയക്രമം പ്രഖ്യാപിച്ചു.
ഡബ്ലിന്‍ 
31ന് 05.00 pm :സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയം, എയില്‍സ്ബറി , താല
31ന് 09.00 pm :മേരി ഇമ്മാക്കുലേറ്റ് ദേവാലയം, ഇഞ്ചികോര്‍
31ന് 11.00 pm :ഡിവൈന്‍ മേഴ്‌സി ദേവാലയം, ലൂക്കന്‍
31ന് 11.00 pm :സെന്റ്ഫീനിയന്‍സ് ദേവാലയം, സ്വോഡ്‌സ്
കോര്‍ക്ക് 
31 ന് 8pm :സെന്റ് ജോസഫ്‌സ് ചര്‍ച് വില്‍ട്ടന്‍ 

ഡബ്ലിന്‍ :ന്യൂ ഇയര്‍/ ആദ്യ വെള്ളി ശുശ്രൂഷകള്‍

ജനുവരി 1, 06.00 pm :സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയം, എയില്‍സ്ബറി ,താല(ആരാധന,ജപമാല,വിശുദ്ധ കുര്‍ബാന)
















Scroll To Top