Sunday December 04, 2016
Latest Updates

കോര്‍ക്കിന് പുതിയ ഉപനഗരം ഉയരുന്നു

കോര്‍ക്കിന് പുതിയ ഉപനഗരം ഉയരുന്നു

കോര്‍ക്ക്:റെയില്‍വേ സ്റ്റേഷന്‍, സ്‌കൂളുകള്‍, കടകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയടങ്ങിയ ഒരു പുതിയ ഉപനഗരം കൂടി കോര്‍ക്കില്‍ പണിയാന്‍ അധികൃതരുടെ അനുമതി. ബ്ലാര്‍ണിക്ക് സമീപം മൊണാഡില്‍ ഉയരുന്ന നഗരത്തില്‍ 12,000 പേര്‍ക്ക് താമസിക്കാന്‍ ഇടം നല്‍കും.monad

വെള്ളം, ജനസാന്ദ്രത എന്നിവയുമായി ബന്ധപ്പെട്ട് മുമ്പ് ഈ പദ്ധതിയില്‍ ജനങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Scroll To Top