Tuesday December 06, 2016
Latest Updates

പഴകിയ ടയര്‍ ഉപയോഗിച്ചാല്‍ ഞായറാഴ്ച മുതല്‍ 80 യൂറോ പിഴ,പോയിന്റും പോകും 

പഴകിയ ടയര്‍ ഉപയോഗിച്ചാല്‍ ഞായറാഴ്ച മുതല്‍ 80 യൂറോ പിഴ,പോയിന്റും പോകും 

ഡബ്ലിന്‍: വാഹനങ്ങളില്‍ പഴയതും, ഉപയോഗക്ഷമമല്ലാത്തതുമായ ടയറുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് ഞായറാഴ്ച മുതല്‍ 80 യൂറോ പിഴ നല്‍കേണ്ടിവരും.

ഉടന്‍ തന്നെ പിഴയടയ്ക്കുന്നവര്‍ക്ക് 2 പോയിന്റ് നല്‍കും. മറിച്ച് കോടതിയിലാണ് പിഴയടയ്ക്കുന്നതെങ്കില്‍ 4 പോയിന്റ് നല്‍കും.

പഴയ ടയറുകള്‍ ഉപയോഗിച്ചതു കാരണം ആക്‌സിഡന്റുകള്‍ കൂടിയതും ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ ഇടയായതുമായ സംഭവങ്ങളാണ് പുതിയ നിയമത്തിനു പിന്നില്‍.

Scroll To Top