Thursday December 08, 2016
Latest Updates

റോസ് കോമണ്‍ കൗണ്ടി വിഭജിച്ച് ലിന്‍സ്റ്ററില്‍ ചേര്‍ക്കാന്‍ തീരുമാനം:എതിര്‍പ്പുമായി പ്രദേശവാസികള്‍

റോസ് കോമണ്‍ കൗണ്ടി വിഭജിച്ച് ലിന്‍സ്റ്ററില്‍ ചേര്‍ക്കാന്‍ തീരുമാനം:എതിര്‍പ്പുമായി പ്രദേശവാസികള്‍

റോസ് കോമണ്‍ :കൗണ്ടി റോസ് കോമണില്‍ ഉള്‍പ്പെടുന്ന 30 ചതുരശ്ര കിലോ മീറ്ററോളം സ്ഥലങ്ങള്‍ കൌണ്ടിയില്‍ നിന്നും മാറ്റി ലിന്‍സ്റ്റര്‍ മേഖലയോട് കൂട്ടി ചേര്‍ക്കാനുള്ള ലോക്കല്‍ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയ സമിതി തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം.

മോങ്ക്‌സ് ലാന്‍ഡ്,രൂസ്‌കീ ക്രോസ്,ബാലിമുല്ലവില്‍,ബോഗാന്‍ഫിന്‍,ബാരിബേഗ് പ്രദേശങ്ങളാണ് കൊണക്ട്ട് മേഖലയില്‍ നിന്നും മാറ്റി ലിന്സ്റ്ററില്‍ ചേര്‍ക്കാന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്.

മേഖലയിലെ ജനങ്ങളുടെ സംസ്‌കാരത്തെയും വികസനക്രമത്തെയും മാറ്റി മറിക്കാനുള്ള തീരുമാനം പിന്‍ വലിക്കണമെന്നാണ് റോസ് കോമണിലെ ജനങ്ങളുടെ ആവശ്യം 


Scroll To Top