Sunday December 11, 2016
Latest Updates

ഐറിഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകാന്‍  700 പുതിയ തൊഴിലവസരങ്ങള്‍

ഐറിഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകാന്‍  700 പുതിയ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍ :ഐറിഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകാന്‍ കോര്‍ക്കിലും ഡബ്ലിനുമായി പുതിയതായി ഏഴുനൂറോളം തൊഴിലവസരങ്ങള്‍. 

കോര്‍ക്കിലെ വോക്‌സ്‌പോയില്‍ വിവിധ ഭാഷകളിലുള്ള ബിരുദധാരികള്‍ക്കായി 600 ഒഴിവുകളാണുള്ളത്. ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ വോക്‌സ്‌പ്രോയ്ക്ക് കോര്‍ക്ക് സിറ്റിയില്‍ 400 ഒഴിവുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.വിക്‌സനത്തിനൊരുങ്ങുന്ന ബൊണ്‍ സെക്കോഴ്‌സ് ഹോസ്പിറ്റലില്‍ 75 ജീവനക്കാരുടെ ഒഴിവും 200 മറ്റൊഴിവുകളുമാണ് ഉള്ളത്. കമലീയോണ്‍ ADയില്‍ 21 ഒഴിവുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. 

വോക്‌സ്‌പ്രോക്ക് കോര്‍ക്കില്‍ മൂന്നു സെന്ററുകള്‍ക്ക് പുറമേ ഡബ്ലിനിലും ഓഫീസുകള്‍ ഉണ്ട്. അയര്‍ലണ്ടിന്റെ സാമ്പത്തികരംഗം കരകയറുന്നതില്‍ വോക്‌സ്‌പ്രോ പ്രമുഖ സ്ഥാനമാണ് വഹിക്കുന്നത്. അടുത്ത് 18 മാസങ്ങള്‍ക്കം 700 തൊഴിലവസരങ്ങള്‍ കൂടി കമ്പനി സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു..

Scroll To Top