Thursday December 08, 2016
Latest Updates

ഇന്ത്യന്‍ കമ്പനി 110 തൊഴിലവസരങ്ങളുമായി അയര്‍ലണ്ടിലേയ്ക്ക് 

ഇന്ത്യന്‍ കമ്പനി 110 തൊഴിലവസരങ്ങളുമായി അയര്‍ലണ്ടിലേയ്ക്ക് 

ഡബ്ലിന്‍ :പ്രമുഖ ഇന്ത്യന്‍ കമ്പനിയായ എന്‍ ഐ ഐ ടി 110 തൊഴിലവസരങ്ങള്‍ സൃഷ്ട്ടിച്ച് കമ്പനിയുടെ യൂറോപ്യന്‍ ഓഫിസ് ഡബ്ലിനില്‍ തുറക്കുന്നു.വിവിധ ഭാഷാ നൈപുണ്യവും ക്രിയാത്മകസാങ്കേതിക പരിശീലനവും നല്‍കുന്ന കോര്‍പ്പറേറ്റ് ട്രെയിനിംഗ് നല്‍കുന്ന കമ്പനിയാണ് എന്‍ ഐ ഐ ടി.
ഇന്നലെ ഡബ്ലിനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മീഡിയ സ്റ്റേറ്റ്‌മെന്റ് സമ്മേളനത്തില്‍ ഐറിഷ് പ്രധാനമന്ത്രി എന്ട കെന്നിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സ്ഥിതീകരിച്ചത്

Scroll To Top