Sunday December 04, 2016
Latest Updates

യൂറേഷ്യയില്‍ പുതിയ ഹോട്ട് ഡെലി പ്രവര്‍ത്തനം ആരംഭിച്ചു 

യൂറേഷ്യയില്‍ പുതിയ ഹോട്ട് ഡെലി പ്രവര്‍ത്തനം ആരംഭിച്ചു 

ഡബ്ലിന്‍:ലൂക്കന്‍ ഫോണ്ട് ഹില്ലിലെ യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ Taste The Bestഎന്ന പേരില്‍ പുതിയ ഇന്ത്യന്‍ ഡെലി ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു..
എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയുള്ള സമയങ്ങളില്‍ തനതു ശൈലിയിലുള്ള ഇന്ത്യന്‍, തന്തൂരി, ചൈനീസ്, സൗത്ത് ഇന്ത്യന്‍ വിഭവങ്ങളായ ഇഡ്ഢലി, വട, ദോശ, മറ്റ് ചെറുകടികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ Taste The Best ഹോട്ട് ഡെലിയില്‍ നിന്നും ലഭ്യമാണ്.
Taste The Best കേറ്ററിംഗ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് പുതിയ ഹോട്ട് ഡെലിയും

Scroll To Top