Friday May 26, 2017
Latest Updates

പുതിയ യൂറോ നാണയം

പുതിയ  യൂറോ നാണയം

2016 ജനുവരിയില്‍ പുറത്തിറങ്ങുന്ന പുതിയ യൂറോ നാണയത്തിന്റെ ചിത്രം സെന്റട്രല്‍ ബാങ്ക് പുറത്ത് വിട്ടു. ഈസ്റ്റര്‍ റൈസിംഗിന്റെ നൂറാം വര്‍ഷത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പന.

ഡബ്ലിനിലെ ജിപിഒയിലെ ഹൈബര്‍നിയയുടെ പ്രതിമയുടെ ചിത്രമാണ് നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. എമ്മറ്റ് മുള്ളിന്‍സാണ് ഈ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. 

Scroll To Top