Saturday December 03, 2016
Latest Updates

കോര്‍ക്കില്‍ ‘ ആന്‍മേരി കേറ്ററിംഗ് ‘ പ്രവര്‍ത്തനം ആരംഭിച്ചു

കോര്‍ക്കില്‍ ‘ ആന്‍മേരി കേറ്ററിംഗ് ‘ പ്രവര്‍ത്തനം ആരംഭിച്ചു

കോര്‍ക്ക്: കോര്‍ക്കില്‍ പുതിയ ഔട്ട്‌ഡോര്‍ കേറ്ററിംഗ് സ്ഥാപനമായ ‘ആന്‍മേരി കേറ്ററിംഗ് കോര്‍ക്ക്’ ലൈസെന്‍സോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. പാചക രംഗത്ത് നിരവധി വര്‍ഷത്തെ പരിചയമുള്ള ആന്റോ ഔസേഫ് ആണ് കോര്‍ക്കില്‍ പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.

കേരള തനിമയുള്ള വിഭവങ്ങളോടൊപ്പം നോര്ത്ത് ഇന്ത്യന്‍ വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെര്‍ത്ത്‌ഡേ, ഹോളികമ്യുണിയന്‍, വിവാഹ വാര്‍ഷികം തുടങ്ങി ഏതാവശ്യങ്ങള്‍ക്കും കോര്‍ക്കിലും സമീപ കൌണ്ടികളിലും ഉള്ള മലയാളികള്‍ക്കും വടക്കേ ഇന്ത്യക്കാര്‍ക്കും ആന്‍മേരി കേറ്ററിംഗിന്റെ സര്‍വീസ് ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
ആന്റോ ഔസേഫ്, Mob: 087 0610 815, 089 4199 007

Scroll To Top