Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പെസ്റ്റ് കണ്‍ട്രോള്‍ മേഖലയില്‍ മലയാളി സംരംഭത്തിനു തുടക്കമായി 

അയര്‍ലണ്ടില്‍ പെസ്റ്റ് കണ്‍ട്രോള്‍ മേഖലയില്‍ മലയാളി സംരംഭത്തിനു തുടക്കമായി 

ഡബ്ലിന്‍:ഡബ്ലിന്‍ കേന്ദ്രീകരിച്ച് പെസ്റ്റ് കണ്‍ട്രോള്‍ സര്‍വ്വീസ് ചെയ്യുന്ന മലയാളി സംരംഭമായ Exopest Environmental Services Ltd. എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് സ്ഥാപനങ്ങളിലും വീടുകളിലുമുണ്ടാകുന്ന എല്ലാവിധത്തിലുമുള്ള രോഗവാഹകരും നാശനഷ്ടങ്ങളുണ്ടാക്കുന്നതുമായ ജീവീകളുടെ ശല്യം ഇല്ലാതാക്കുവാന്‍ ഉത്തരവാദിത്വത്തോടുകൂടി മികച്ച നിലവാരമുള്ള പെസ്റ്റ് കണ്‍ട്രോള്‍ സര്‍വ്വീസ് ന്യായമായ നിരക്കില്‍ ചെയ്തു കൊടുക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശ്യം.

ഐറിഷ് പെസ്റ്റ് കണ്‍ട്രോള്‍ അസോസിയേഷന്റെ പെസ്റ്റ് മാനേജ്‌മെന്റ് യോഗ്യതയുള്ള ടെക്‌നീഷ്യന്മാരുടെ മേല്‍നോട്ടത്തില്‍ പൂര്‍ണ്ണമായും ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ള മികച്ച സേവനം ഡബ്ലിന്‍, ലൗത്ത്, മീത്ത്, കില്‍ഡെയര്‍, വിക്ലോ എന്നീ കൗണ്ടികളില്‍ ഇപ്പോള്‍ ലഭ്യമാണ് എന്ന് മാനേജ്‌മെന്റ് അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് 

Visit  at www.exopest.ie
Email – info@exopest.ie

0874565130, 0874565140

Scroll To Top