Wednesday January 18, 2017
Latest Updates

നീന കൈരളിയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് (ശനിയാഴ്ച്ച)

നീന കൈരളിയുടെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് (ശനിയാഴ്ച്ച)

നീനാ : നീനാ കൈരളിയുടെ ക്രിസ്തുമസ്സ്പുതുവത്സരാഘോഷങ്ങള്‍ നീനാ ബാഡ്മിന്റന്‍ അരീനയില്‍ വച്ച് ഇന്ന് (ഡിസംബര്‍ 27 ശനി) നടക്കും

വൈകിട്ട് 4 മണിക്ക് ഫാ.ജോര്‍ജ്ജ് അഗസ്റ്റ്യന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വി.കുര്‍ബാനയോടു കൂടി ആഘോഷ പരിപാടികള്‍ ആരംഭിക്കും.തുടര്‍ന്ന് ക്രിസ്തുമസ്സ് പാപ്പായുടെ ആഗമനം,കേക്ക് മുറിക്കല്‍ എന്നിവ നടക്കും.

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് ‘കലാസന്ധ്യ അരങ്ങേറും.സ്‌നേഹ വിരുന്നോടു കൂടി ആഘോഷ പരിപാടികള്‍ സമാപിക്കും.

സണ്ണി സെബാസ്റ്റ്യന്‍,കണ്ണന്‍ ശ്രീ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.

വാര്‍ത്ത: ജോബി മാനുവല്‍

Scroll To Top