Sunday December 04, 2016
Latest Updates

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്തവാളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു.ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ ഷാര്‍ജയിലേക്കുള്ള അടുത്ത സര്‍വീസ് വൈകും.അറ്റകുറ്റപ്പണിക്കായി വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റി.

Scroll To Top