Wednesday January 17, 2018
Latest Updates

ഇത്തവണത്തെ ഐറിഷ് സിറ്റിസണ്‍ ഷിപ്പ് സെറിമണിയ്ക്ക് നിങ്ങളെ ക്ഷണിച്ചിട്ടുണ്ടോ ?മുന്‍കൂട്ടി അറിയാന്‍ ജസ്റ്റീസ് വകുപ്പ് സംവിധാനമൊരുക്കി

ഇത്തവണത്തെ ഐറിഷ് സിറ്റിസണ്‍ ഷിപ്പ് സെറിമണിയ്ക്ക് നിങ്ങളെ ക്ഷണിച്ചിട്ടുണ്ടോ ?മുന്‍കൂട്ടി അറിയാന്‍ ജസ്റ്റീസ് വകുപ്പ് സംവിധാനമൊരുക്കി

ഡബ്ലിന്‍:സിറ്റിസണ്‍ഷിപ്പ് ലഭിക്കാനായി അപേക്ഷ കൊടുത്ത് സെറിമണിയ്ക്ക് പണം അടച്ചെങ്കിലും ഇതേ വരെ നിങ്ങള്‍ക്ക് ക്ഷണം കിട്ടാത്ത അവസരങ്ങളില്‍ ജസ്റ്റിസ് വകുപ്പിലേക്ക് ഫോണ്‍ വിളിച്ചു ഇനി മടുക്കേണ്ടതില്ല.

നിങ്ങള്‍ തൊട്ടടുത്തുള്ള സെറിമണി തീയതിയില്‍ സിറ്റിസണ്‍ ഷിപ്പ് സ്വീകരിക്കാന്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രെഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ തിരഞ്ഞാല്‍ മതി.

ഉദാഹരണമായി, ഏപ്രില്‍ 27 നാണ് അടുത്ത സെറിമണിയുടെ തിയതി.അടുത്ത തവണത്തെ സെറിമണിയില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ http://www.inis.gov.ie/en/INIS/Pages/citizenship-ceremonies എന്ന പേജില്‍ കൊടുത്തിട്ടുള്ള ഹാജരാവേണ്ടവരുടെ ലിസ്റ്റില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.പേരിന് പകരം നിങ്ങളുടെ റഫറന്‍സ് നമ്പറായിരിക്കും ceremony attendees ലിസ്റ്റില്‍ കൊടുത്തിരിക്കുക.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top