Saturday December 10, 2016
Latest Updates

നാഷണല്‍ സ്ലോ ഡൌണ്‍ ഡേ: 50 കിലോ മീറ്ററില്‍ സ്പീഡ് ലിമിറ്റില്‍ 108 കിലോ മീറ്റര്‍ സ്പീഡില്‍ പാഞ്ഞ ഡോണഗലുകാരന്‍ വില്ലനായി ! 

നാഷണല്‍ സ്ലോ ഡൌണ്‍ ഡേ: 50 കിലോ മീറ്ററില്‍ സ്പീഡ് ലിമിറ്റില്‍ 108 കിലോ മീറ്റര്‍ സ്പീഡില്‍ പാഞ്ഞ ഡോണഗലുകാരന്‍ വില്ലനായി ! 

ഡബ്ലിന്‍: നാഷണല്‍ സ്ലോ ഡൌണ്‍ ദിനത്തോട് അനുബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഓവര്‍ സ്പീഡിനു ഗാര്‍ഡ പിടി കൂടിയത് 311 പേരെ .അയര്‍ലണ്ടില്‍ എമ്പാടും വാഹനങ്ങളുടെ വേഗതനിയന്ത്രിക്കാന്‍ നാഷണല്‍ സ്ലോ ഡൌണ്‍ ദിനം ആചരിച്ചതിന്റെ ഭാഗമായി ഗാര്‍ഡ പ്രത്യേക ചെക്കിംഗ് നടത്തി.ഇന്നലെ വൈകിട്ട് നാല് മണി വരെ മാത്രം എഴുപതിനായിരത്തോളം വാഹനങ്ങളുടെ സ്പീഡ് രേഖപ്പെടുത്തിയതായി ഗാര്‍ഡ വെളിപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ ശനിയാഴ്ച രാവിലെഏഴു മണി വരെയാണ് നാഷണല്‍ സ്ലോ ഡൌണ്‍ ദിനം ആചരിക്കുന്നത് അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ കുടുക്കാന്‍ ഗാര്‍ഡ പ്രത്യേകം കാമ്പയിനാണ് നടത്തുന്നത്.

ഡോണഗലില്‍ പരമാവധി 50 കിലോ മീറ്റര്‍ വേഗത അനുവദിക്കാവുന്ന പ്രദേശത്ത് 108 കിലോ മീറ്റര്‍ സ്പീഡില്‍ വാഹനം ഓടിച്ചയാളാണ് നാഷണല്‍ സ്ലോ ഡൌണ്‍ ദിനത്തിലെ ഒരു വില്ലനായത് !

ഇതോടനുബന്ധിച്ച് ഇന്ന് പുലര്‍ച്ചെ 7 മണി വരെ ട്രാഫിക് വാനുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി ഉണ്ടാ

Scroll To Top