Sunday December 17, 2017
Latest Updates

കരുതിയിരിക്കുക …ഗാര്‍ഡ നിങ്ങളെ കാത്തിരിക്കുന്നു,രാജ്യമാകെ 1031 ചെക്ക് പോസ്റ്റുകള്‍

കരുതിയിരിക്കുക …ഗാര്‍ഡ നിങ്ങളെ കാത്തിരിക്കുന്നു,രാജ്യമാകെ 1031 ചെക്ക് പോസ്റ്റുകള്‍

ഡബ്ലിന്‍:ഇന്ന് (ഒക്ടോബര്‍ 21)മുതല്‍ ഗാര്‍ഡയുടെ നാഷണല്‍ സ്ലോ ഡൗണ്‍ ഡേ. രാവിലെ 7 മണിമുതല്‍ 24 മണിക്കൂറാണ് സ്ലോ ഡൗണ്‍ ഡേയായി ആചരിക്കുന്നത്.വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിച്ച് റോഡപകടങ്ങള്‍ കുറയ്ക്കുകയാണ് ഗാര്‍ഡ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി ഇന്ന് രാജ്യമാകെ 1,031 ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുമെന്ന് ഗാര്‍ഡ വ്യക്തമാക്കി. സ്പീഡ് വാനുകള്‍, ഇന്‍ കാര്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റം, ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് ഡിറ്റക്ഷന്‍ ഡിവൈസ് എന്നിവയടങ്ങിയ ചെക്ക് പോയിന്റുകളാണ് അമിതവേഗക്കാര്‍ക്ക് തടയിടാന്‍ കാത്തു നില്‍ക്കുക.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം റോഡപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചതായി ഗാര്‍ഡ പറഞ്ഞു. ഇതിനെതിരെയുള്ള മുന്‍കരുതലാണ് സ്ലോ ഡൗണ്‍ ഡേ

Scroll To Top