Saturday December 16, 2017
Latest Updates

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്രരാത്രി 2016 ‘ഒരുങ്ങുന്നു

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്രരാത്രി 2016 ‘ഒരുങ്ങുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ ‘നക്ഷത്രരാത്രി 2016’ എന്ന പേരില്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന ക്‌നാനായ കുടുംമ്പംഗളില്‍ ക്രിസ്തുമസ് കരോള്‍ എത്തുന്നു .

ഡിസംബര്‍ 2,9,10,11,14,16 എന്നീ തിയതികളിലായിട്ടാണ് ക്രിസ്തുമസ് കരോള്‍ ഒരുക്കിയിരിക്കുന്നത്
2-വെള്ളിയാഴ്ച : കോര്‍ക്ക്,ലിമറിക്,
9-വെള്ളിയാഴ്ച : താല
10-ശനിയാഴ്ച :ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ ,ലൂക്കന്‍
11-ഞായറാഴ്ച : ഫിന്‍ഗ്ലസ്,സാന്റ്രി,സ്വൊഡ്സ്.
14-ബുധനാഴ്ച : ഡബ്ലിന്‍ സിറ്റി.
16-വെള്ളിയാഴ്ച : ഡബ്ളിന്‍ സൗത്ത്.
എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത് .ഈ ദിവസങ്ങളില്‍ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിദ്ധ്യം മുന്‍കാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് താല്പര്യപ്പെടുന്നു.
വിശദ വിവരങ്ങള്‍ക്ക്:-
ജിജോ മാത്യു :-0879937398
ജിജു ജോര്‍ജ്ജ് :-0860403633
ഷൈംസ് ബേബി :-0894736711
വാര്‍ത്ത : സനോജ് ചേലയ്ക്കല്‍kny

 

Scroll To Top