Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ ക്രംലിനിലെ സോണി സ്‌കറിയായുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍ ക്രംലിനിലെ സോണി സ്‌കറിയായുടെ പിതാവ് നിര്യാതനായി

ഡബ്ലിന്‍ :ഡബ്ലിന്‍ ക്രംലിനിലെ സോണി തെക്കുപുറത്തിന്റെയും ലിസമ്മ അബ്രാഹാമിന്റെയും പിതാവും കോരുത്തോട്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മുണ്ടക്കയം പഞ്ചായത്ത് മെമ്പറും ആയിരുന്ന അബ്രാഹം സ്‌കറിയ വെട്ടുകല്ലേല്‍ (79) നിര്യാതനായി .കൂട്ടിക്കല്‍ പേഴും കാട്ടില്‍ കുടുംബാംഗം അന്നമ്മയാണ് ഭാര്യ .

മക്കള്‍ : ആനിയമ്മ ബാബു ( ബാംഗളൂര്‍ )സണ്ണി അബ്രാഹം ( കോരുത്തോട് )സെലീനാമ്മ അനീബ് (അമേരിക്ക ) ലിസമ്മ അബ്രാഹം ( അയര്‍ലണ്ട് ) സോണി അബ്രാഹം ( അയര്‍ലണ്ട് ) ;മരുമക്കള്‍ -ബാബു ജോസ് തട്ടാപറമ്പില്‍ ( ബാംഗളൂര്‍ ) ഷൈല സണ്ണി ( കോരുത്തോട് )അനീബ് പഞ്ഞിക്കാരന്‍ ആര്‍പ്പൂക്കര (അമേരിക്ക )സജി തോമസ് ചെറുതോടത്ത് കടവന്ത്ര (അയര്‍ലണ്ട് )ആഷ സോണി തെക്കുപുറത്ത് ഇടമറ്റം (അയര്‍ലണ്ട് )

സംസ്‌കാരം വെള്ളിയാഴ്ച്ച(ഇന്ന്) ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് കോരുത്തോട് സെന്റ് ജോര്‍ജ്ജ്പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍

Scroll To Top