Sunday December 04, 2016
Latest Updates

സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘മൊയ്തീന്‍ ‘ ഇന്ന് ഉച്ചകഴിഞ്ഞ് ഗോള്‍വേയില്‍ പ്രദര്‍ശനത്തിനെത്തും 

സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘മൊയ്തീന്‍ ‘ ഇന്ന് ഉച്ചകഴിഞ്ഞ് ഗോള്‍വേയില്‍ പ്രദര്‍ശനത്തിനെത്തും 

ഗോള്‍വേ;മലയാള ചലചിത്രങ്ങളില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും സൂപ്പര്‍ ഹിറ്റായ ചലച്ചിത്രം എന്ന് ‘നിന്റെ മൊയ്തീന്‍’ ഇന്ന്(നവംബര്‍ 1,ഞായര്‍ )3 മണിയ്ക്ക് ഗോള്‍വേയില്‍ പ്രദര്‍ശിപ്പിക്കും.ജി ഐ സി സി യുടെ ആഭിമുഖ്യത്തിലാണ് ഗാള്‍വേ ടൌണ്‍ ഹാള്‍ തീയേറ്ററില്‍ സിനിമാ പ്രദര്‍ശനം.
സിനിമയുടെ ടിക്കറ്റുകള്‍ http://tht.ie/  എന്ന സൈറ്റില്‍ നിന്നും ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.തീയേറ്റര്‍ കൌണ്ടറില്‍ നിന്നും ടിക്കറ്റ് ലഭ്യമാണെങ്കിലും താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് ടിക്കറ്റ് ഉറപ്പു വരുത്തുന്നത് ഉചിതമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0879443373

Scroll To Top