Friday December 09, 2016
Latest Updates

‘എന്ന് നിന്റെ മൊയ്തീന്‍’ ഇന്ന് രാവിലെ 11 മണിയ്ക്ക് സാന്‍ട്രിയില്‍ ,ഞായറാഴ്ച്ച താലയില്‍ 

‘എന്ന് നിന്റെ മൊയ്തീന്‍’ ഇന്ന് രാവിലെ 11 മണിയ്ക്ക് സാന്‍ട്രിയില്‍ ,ഞായറാഴ്ച്ച താലയില്‍ 

ഡബ്ലിന്‍:ജനപ്രീതിയില്‍ മികച്ച മലയാള ചലച്ചിത്രം എന്ന ഖ്യാതി നേടിയ ‘എന്ന് നിന്റെ മൊയ്ദീന്‍ ഇന്നും നാളേയും(ശനി,ഞായര്‍ ) ഡബ്ലിനില്‍ പ്രദര്‍ശിപ്പിക്കും.ഒക്ടോബര്‍ 17 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സാന്‍ട്രിയിലെ ഐ എം സി സിനിമയിലും,ഞായറാഴ്ച്ച 11 മണിയ്ക്ക് താലയിലെ ഐ എം സി യിലുമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.മറ്റു കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.അറിയിക്കുന്നതാണ്.

ടിക്കറ്റ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നതാണ്.മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല .ഗ്രീന്‍ മാന്‌ഗോ മൂവി ആന്‍ഡ് എന്റര്‍റൈന്‍മെന്റ്‌സാണ് അയര്‍ലണ്ടില്‍ എന്ന് നിന്റെ മൊയ്തീന്‍ വിതരണത്തിനെത്തിക്കുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക് 0892475818,089443642 moy

Scroll To Top