Friday December 09, 2016
Latest Updates

മൊയ്തീന്‍ ‘അടുത്തയാഴ്ച്ച ഡണ്‍ലേരിയിലും,താലയിലും,സാന്‍ട്രീയിലും 

മൊയ്തീന്‍ ‘അടുത്തയാഴ്ച്ച ഡണ്‍ലേരിയിലും,താലയിലും,സാന്‍ട്രീയിലും 

ഡബ്ലിന്‍: ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റുവാങ്ങിയ,പ്രേക്ഷകമനസുകളില്‍ കുളിര്‍മഴ ചൊരിഞ്ഞ ‘എന്ന് നിന്റെ മൊയ്തീന്‍’ അടുത്തയാഴ്ച്ച വീണ്ടും ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഡണ്‍ലേരി(ഒക്ടോബര്‍ 29,വ്യാഴം),താല(30,വെള്ളി),സാന്‍ട്രീ(31,ശനി) എന്നിവിടങ്ങളിലെ ഐ എം സി സിനിമാസിലാണ് ‘മൊയ്തീന്‍’പ്രദര്‍ശിപ്പിക്കുകയെന്ന് ഗ്രീന്‍ മാംഗോ മൂവീസ് ആന്‍ഡ് എന്റര്‍റ്റൈന്‍മെന്റ്‌സ് അറിയിച്ചു.എല്ലാ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഷോ.

ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടില്ല.തീയേറ്റര്‍ കൌണ്ടറില്‍ നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0892475818,0894493642 

Scroll To Top