Wednesday December 07, 2016
Latest Updates

മോഹന്‍ലാല്‍ ചിത്രം ‘എന്നും എപ്പോഴും’ ഏപ്രില്‍ 18 ന് ഗോള്‍വേയില്‍ 

മോഹന്‍ലാല്‍ ചിത്രം ‘എന്നും എപ്പോഴും’ ഏപ്രില്‍ 18 ന് ഗോള്‍വേയില്‍ 

ഗോള്‍വേ:ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍മഞ്ജുവാര്യര്‍ ടീമിന്റെ എന്നും എപ്പോഴും ഗോള്‍വേയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ 18 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് ഗോള്‍വേ ടൌണ്‍ ഹാള്‍ തിയറ്ററിലാണ് പ്രദര്‍ശനം.

ടിക്കറ്റ് ടൌണ്‍ ഹാള്‍ തിയറ്റര്‍ ഓണ്‍ ലൈനില്‍ നിന്നും ബോക്‌സ് ഓഫിസില്‍ നിന്നും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
(087) 972 4767
(087) 645 0033
ennum golvey


Scroll To Top