Saturday December 10, 2016
Latest Updates

മോഹന്‍ലാല്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു

മോഹന്‍ലാല്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു

കാലടി: നടന്‍ മോഹന്‍ലാല്‍ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ചയായണ് മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.
വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുലിമുരുകന്റെ ഷൂട്ടിങ്ങിന് പോവുകയായിരുന്നു ലാല്‍. ലാലിന്റെ മിറ്റ്‌സുബുഷി പജീറോയില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ലാലിന് പരുക്കുകളൊന്നുമില്ല എന്നാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

Scroll To Top