Tuesday September 25, 2018
Latest Updates

മൊഹബത്ത് -ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍ റിലീസ് ചെയ്തു

മൊഹബത്ത് -ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍ റിലീസ് ചെയ്തു

ഫ്രെയിം മേക്കേഴ്സിന്റെ ബാനറില്‍ ഗൗതം പ്രദീപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മൊഹബത്ത്’ എന്ന ഷോര്‍ട്ട് ഫിലിം പ്രണയദിനത്തില്‍ റിലീസ് ചെയ്തു.

അയര്‍ലണ്ടില്‍ ചിത്രീകരിച്ച ‘ഞാന്‍ ഒരു പ്രവാസി’യിലെ നായകനായ വിഷ്ണുവും ഇതില്‍ ഒരു പ്രധാന കഥാപാത്രമായി രംഗത്തെത്തുന്നു. ആനന്ദ് ജോര്‍ജ്ജ്, സുര്‍ജിത്, വിപിന്‍, മുരളി, ഹരി, അനന്ദു, അക്ഷയ, ചന്ദന, ശ്വേത, അരവിന്ദ്, ഹരി മതിലകം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Scroll To Top