Wednesday December 07, 2016
Latest Updates

നരേന്ദ്ര മോഡിയുടെ ഡബ്ലിന്‍ സന്ദര്‍ശനം: ഫോട്ടോ ഗാലറി 1

നമസ്‌കാരം അയര്‍ലണ്ട് ...ഡബ്ലിനില്‍ എത്തിയപ്പോള്‍

നമസ്‌കാരം അയര്‍ലണ്ട് …ഡബ്ലിനില്‍ എത്തിയപ്പോള്‍

ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മന്ത്രി ലിയോ വരെദ്കര്‍, ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ്, ,ഇന്ത്യയിലെ ഐറിഷ് അംബാസിഡര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു

ഇന്ത്യന്‍ സര്‍വേ മാനുസ്‌ക്രിപ്റ്റിന്റെ സൃഷ്ട്ടാകളായ ഐറിഷ് വംശജരായ തോമസ് ഓള്‍ഡ്ഹാം, സര്‍ ജോര്‍ജ് എബ്രഹാം ഗ്രിയേഴ്‌സണ്‍ എന്നിവരെ അനുസ്മരിച്ചു കൊണ്ട് അവര്‍ തയാറാക്കിയ രേഖകള്‍ ഐറിഷ് പ്രധാനമന്ത്രിയ്ക്ക് മോഡി കൈമാറുന്നു

 മോഡിയെന്ന് വലിയ അക്ഷരത്തില്‍ ഒരു പ്രാവശ്യം മാത്രമേ എഴുതാനായുള്ളൂ...ക്രിക്കറ്റ് അയര്‍ലണ്ടിന്റെ ജഴ്‌സി മോഡിക്ക് സമ്മാനിക്കുന്ന കെന്നി

മോഡിയെന്ന് വലിയ അക്ഷരത്തില്‍ ഒരു പ്രാവശ്യം മാത്രമേ എഴുതാനായുള്ളൂ…ക്രിക്കറ്റ് അയര്‍ലണ്ടിന്റെ ജഴ്‌സി മോഡിക്ക് സമ്മാനിക്കുന്ന കെന്നി

ഇത് ഇന്ത്യയൊന്നു കളിച്ച് പഠിക്ക് ...എന്നിട്ട് വേണം ഞങ്ങൾക്കൊരു എതിരാളിയുണ്ടാവാൻ..'ഹർലിംഗ് ബാറ്റും ബോളും മോഡിയ്ക്ക് എന്ടാ കെന്നി സമ്മാനിച്ചപ്പോൾ

ഇത് ഇന്ത്യയൊന്നു കളിച്ച് പഠിക്ക് …എന്നിട്ട് വേണം ഞങ്ങൾക്കൊരു എതിരാളിയുണ്ടാവാൻ..’ഹർലിംഗ് ബാറ്റും ബോളും മോഡിയ്ക്ക് എന്ടാ കെന്നി സമ്മാനിച്ചപ്പോൾ

സമ്മേളന ഹാളില്‍ പ്രവേശിക്കാന്‍ ഡബ്ലിള്‍ ട്രീ ഹോട്ടലിന് മുമ്പില്‍ രാവിലെ 8 മണി മുതല്‍ ക്യൂ നില്‍ക്കുന്നവരെ കാണാമായിരുന്നു

പ്രവേശനവും കാത്ത് ...

പ്രവേശനവും കാത്ത് …

ഗാര്‍ഡ സാന്നിധ്യം

ഗാര്‍ഡ സാന്നിധ്യം

മലയാളത്തിന്റെ നര്‍ത്തകിമാര്‍ക്കൊപ്പം :സപ്തരാമന്‍ നമ്പൂതിരിയും ദിയ ലിങ്ക്വിന്‍സ്റ്റാറും പ്രധാനമന്ത്രിയ്‌ക്കൊപ്പം

ജനനേതാവിനെ കാത്ത് ജനക്കൂട്ടത്തിനിടയില്‍...

ജനനേതാവിനെ കാത്ത് ജനക്കൂട്ടത്തിനിടയില്‍…

 മോഡിയും കെന്നിയും മന്ത്രിമാരായ വരേദ്കര്‍,കാതറിന്‍ ലീഞ്ച്,ചാള്‍സ് ഫ്‌ലാഗ്‌നന്‍ എന്നിവരൊപ്പം

Scroll To Top