Thursday October 18, 2018
Latest Updates

‘മലയാള’ത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 16 ന് സെല്‍ബ്രിഡ്ജില്‍ 

‘മലയാള’ത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 16 ന് സെല്‍ബ്രിഡ്ജില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ ‘മലയാളത്തിന്റെ ഓണാഘോഷം വിഭവസമൃദ്ധമായ സദ്യയോടും,വിവിധ കലാപരിപാടികളോടും കൂടി സെപ്റ്റംബര്‍ 16 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ സെല്‍ബ്രിഡ്ജിലെ GAA ക്ലബില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

ഓണാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴക്കാണുന്നവരെ ബന്ധപ്പെടേണ്ടതാണ്.

വിജയാനന്ദ്. എസ് – 0877211654
എല്‍ദോ ജോണ്‍ – 0894126421
ബേസില്‍ സ്‌കറിയ – 0877436038
ലോറന്‍സ് കുര്യാക്കോസ് – 0862339772

Scroll To Top