Tuesday December 06, 2016
Latest Updates

ഡോണഗല്‍ തീരത്തെ ഡോള്‍ഫിനുകള്‍….

ഡോണഗല്‍ തീരത്തെ ഡോള്‍ഫിനുകള്‍….

ലെറ്റര്‍കെന്നി:ഒരു സ്പീഡ് ബോട്ടും ഒരു റബര്‍റിംഗും ഒരു ക്യാമറയുമായി ഡോണഗല്‍ തീരത്തേക്ക് എത്തിയാല്‍ പിന്നെ വിനോദകാഴ്ചകള്‍ക്ക് പഞ്ഞമില്ല.ഡോണഗല്‍ തീരത്തെ സമുദ്രത്തില്‍ തുള്ളിചാടുന്ന നാല്‍പതോ അമ്പതോ ഡോള്‍ഫിനുകളുടെ കൂട്ടത്തെയാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. 

മിലന്‍ ഹെഡ് പ്രദേശത്ത്  സമുദ്രത്തില്‍ യാത്രചെയ്യുന്നവരെ അനുഗമിക്കുന്ന ഡോള്‍ഫിനുകള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ച്ച തന്നെ.
ഡോണഗല്‍ തീരത്ത് നിന്ന് എടുത്ത വീഡിയോ ഫൂട്ടേജുകള്‍ ഏവരെയും ആകര്‍ഷിക്കുന്നതായി മാറിയിരിക്കുകയാണ്.സ്പീഡ് ബോട്ടിന് ചുറ്റും തുള്ളിചാടികളിക്കുന്ന ഡോള്‍ഫിന് കൂട്ടത്തിന്റെ വീഡിയോ പോസ്റ്റിന് ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഏതാനം ദിവസങ്ങള്‍ കൊണ്ട് പതിനായിരം കവിഞ്ഞിട്ടുണ്ട്.

Scroll To Top