Sunday December 04, 2016
Latest Updates

എം ജെ എസ് എസ് എ അയര്‍ലണ്ട് റീജിയന്‍ ബാലകലോത്സവം ഏപ്രില്‍ 16 ന് താല കില്‍നമന ഹാളില്‍

എം ജെ എസ് എസ് എ അയര്‍ലണ്ട് റീജിയന്‍ ബാലകലോത്സവം ഏപ്രില്‍ 16 ന് താല കില്‍നമന ഹാളില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ് എസ് എ അയര്‍ലണ്ട് റീജിയന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ബാലകലോത്സവം 2016 ഏപ്രില്‍ 16 ശനിയാഴ്ച്ച താല കില്‍നമന കമ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു.

കുട്ടികളെ സീനിയര്‍ ഇന്‍ഫന്റ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിള്‍ ടെസ്റ്റ്, ബൈബിള്‍ ക്വിസ്സ് തുടങ്ങിയ മത്സരങ്ങള്‍ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത് സണ്ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ ഡയറക്ടര്‍ 089 423 9359
മി. ജൂബി ജോണ്‍ സെക്രട്ടറി 087 943 2857

Scroll To Top