Saturday December 10, 2016
Latest Updates

മൈന്‍ഡ് തിരുവോണം 2016: വീഡിയോ പുറത്തിറങ്ങി

മൈന്‍ഡ് തിരുവോണം 2016: വീഡിയോ പുറത്തിറങ്ങി

ഡബ്ലിന്‍:മൈന്‍ഡ് സംഘടിപ്പിച്ച തിരുവോണം 2016 ന്റെ വീഡിയോ പുറത്തിറങ്ങി.
ഗ്രിഫിത്ത് അവന്യൂവില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളെ വിവിധ കലാകായിക മത്സരങ്ങളും വടംവലി മത്സരവും ആവേശകരമാക്കി.വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

വടംവലി മത്സരത്തില്‍ ഫിബ്‌സ്ബറോ റ്റീം ജേതാക്കളായി.

മൈന്‍ഡ് കിഡ് ഫെസ്റ്റിലെ മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ് ജേതാക്കളായ സപ്ത രാമന്‍ നമ്പൂതിരി,ജോ ബിജു,സ്വര രാമന്‍ എന്നിവര്‍ക്കും മൈന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളായ ജിതിന്‍ ജെയിംസ്,ബ്രിട്ടോ പെരേപ്പാടന്‍ എന്നിവര്‍ക്കും തിരുവോണാഘോഷങ്ങളോട് അനുബന്ധിച്ച് അവാര്‍ഡുകള്‍ സമ്മാനിച്ചു

Scroll To Top