Friday December 09, 2016
Latest Updates

മൈന്‍ഡ് ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

മൈന്‍ഡ് ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മലയാളി സംഘടനയായ മൈന്‍ഡ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.27 ന് ശനിയാഴ്ച സ്‌കൊയില്‍ മുറെ ബോയ്‌സ് സ്‌കൂളിലായിരുന്നു ആഘോഷ പരിപാടികള്‍.

വൈകിട്ട് 6 .30 ന് ആരംഭിച്ച കാര്യപരിപാടികള്‍ 11 മണി വരെ നീണ്ടു.കാന്‍ഡില്‍ ലിറ്റ് ഡിന്നറും,ബോളിവുഡ് ഡാന്‍സും നവവത്സരാഘോഷങ്ങളെ ഉജ്വലമാക്കി.

ക്രിസ്തുമസ് നവവത്സരാഘോഷപരിപാടികള്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും’ മൈന്‍ഡ്’ നന്ദി അറിയിച്ചു.ഓസ്‌കാര്‍ ട്രാവല്‍സായിരുന്നു ഇത്തവണത്തെ മൈന്‍ഡ് ക്രിസ്തുമസ് നവവത്സര പ്രോഗ്രാമുകളുടെ മുഖ്യ സ്‌പോണ്‍സര്‍

10401499_859087540809634_9086239795623596076_n

mind 5

 

Scroll To Top