Saturday January 21, 2017
Latest Updates

മൈന്‍ഡ് ചാരിറ്റി ഫണ്ട് ടെംബിള്‍ സ്ട്രീറ്റ് ആശുപത്രിയ്ക്ക് കൈമാറി 

മൈന്‍ഡ് ചാരിറ്റി ഫണ്ട് ടെംബിള്‍ സ്ട്രീറ്റ് ആശുപത്രിയ്ക്ക് കൈമാറി 

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡ് 2015ലെ പ്രവര്‍ത്തന വര്‍ഷത്തെ ചാറ്റിറ്റി ഫണ്ട് ഡബ്ലിനിലെ കുട്ടികളുടെ ആശപുത്രിയായ ടെംബിള്‍ സ്ട്രീറ്റ് ആശുപത്രി അധികൃതര്‍ക്ക് കൈമാറി.
പ്രസിഡണ്ട് ഷാബു ജോണ്‍, സെക്രട്ടറി മാത്യൂസ് തയ്യില്‍, ജോയി കെ ആന്റണി, തോമസ് ജോണ്‍, സിജുതോമസ് എന്നിവരാണ് ടെംബിള്‍ സ്ട്രീറ്റ് കമ്മ്യൂണിറ്റി ഫണ്ട് റൈസര്‍ ബ്രണ്‍ഡന്‍ മക്കാര്‍ത്തിക്ക് ചാരിറ്റി തുക കൈമാറിയത്

വാര്‍ത്ത :മജു പേയ്ക്കല്‍

Scroll To Top