Thursday September 21, 2017
Latest Updates

മൈന്‍ഡ് ആള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

മൈന്‍ഡ് ആള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന 5ാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ നവംബര്‍ 15 ന് അവസാനിക്കും. നവംബര്‍ 28 ന് ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടത്തപ്പെടുന്നത്. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
അയര്‍ലന്‍ഡിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് താഴെ പറയുന്ന പ്രകാരമാണ്.
കാറ്റഗറി 1 ഐറിഷ് ലീഗ് ഡിവിഷന്‍സ് 13 (പുരുഷന്‍മാര്‍)
കാറ്റഗറി 2 ഐറിഷ് ലീഗ് ഡിവിഷന്‍സ് 46 (പുരുഷന്‍മാര്‍)
കാറ്റഗറി 3 ഐറിഷ് ലീഗ് ഡിവിഷന്‍സ് 710 ( പുരുഷന്‍മാര്‍)
കാറ്റഗറി 4 ഐറിഷ് ലീഗ് ഡിവിഷന്‍സ് 13 ( മിക്‌സ്ഡ്)
കാറ്റഗറി 5ഐറിഷ് ലീഗ് ഡിവിഷന്‍സ് 46 (മിക്‌സ്ഡ്)
കാറ്റഗറി 6 ഐറിഷ് ലീഗ് ഡിവിഷന്‍ 710 ( മിക്‌സ്ഡ്)
കാറ്റഗറി 7 ലീഷര്‍ പ്ലേയേഴ്‌സ് ( പുരുഷന്‍മാര്‍)
ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ടീമുകള്‍ നവംബര്‍ 15 ന് മുന്‍പായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക
0877778744
0879511344
0879631102
mindireland@gmail.com
-മജു പേയ്ക്കല്‍

Scroll To Top