Thursday December 08, 2016
Latest Updates

തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഇന്ന് മെറിയോണ്‍ മാസ് സെന്ററില്‍ ദിവ്യബലി അര്‍പ്പിക്കും

തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഇന്ന് മെറിയോണ്‍ മാസ് സെന്ററില്‍ ദിവ്യബലി അര്‍പ്പിക്കും

 ഡബ്ലിന്‍: തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഇന്ന് ഡബ്ലിന്‍ മെറിയോണ്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കൂട്ടായ്മയില്‍സന്ദര്‍ശനം നടത്തും.
ഇന്ന് വൈകിട്ട് 5.15 ന് മെറിയോണ്‍ ഗേറ്റിലെ കാരിത്താസ് സെന്റ് മേരീസ് ചാപ്പലില്‍ എത്തിചേരുന്ന അഭിവന്ദ്യപിതാവിനെ മാസ് സെന്റര്‍ ഭാരവാഹികളും വിശ്വാസി സമൂഹവും ചേര്‍ന്ന് സ്വീകരിക്കും.പിന്നീട് മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.

മാസ് സെന്ററിലെ വേദപാഠ പരീക്ഷ 4 മണിയ്ക്ക് ആരംഭിക്കുമെന്ന് പി ആര്‍ ഓ ഡെന്നിസ് സെബാസ്റ്റ്യന്‍ അറിയിച്ചു.

Scroll To Top