Saturday September 23, 2017
Latest Updates

ഇന്ത്യാക്കാര്‍ അയര്‍ലണ്ടിനെ ഏങ്ങനെ വിലയിരുത്തുന്നു (വീഡിയോ)

ഇന്ത്യാക്കാര്‍ അയര്‍ലണ്ടിനെ ഏങ്ങനെ വിലയിരുത്തുന്നു (വീഡിയോ)

ഡബ്ലിന്‍:ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സാംസ്‌കാരിക ബന്ധം വിലയിരുത്തികൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുതിയ വീഡിയോ പുറത്തിറക്കി.

ആള്‍ ഇന്ത്യാ റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്ന വിവിധ രാജ്യങ്ങളെ കുറിച്ചുള്ള പ്രത്യേക പ്രോഗ്രാമിലാണ് അയര്‍ലണ്ടിനെ കുറിച്ചുള്ള പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ അംബാസിഡര്‍ രാധികാലാല്‍ ലോകേഷാണ് അയര്‍ലണ്ടും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിവരണം നല്കുന്നത്.വീഡിയോ കാണാം

Scroll To Top