Tuesday June 27, 2017
Latest Updates

ലണ്ടന്റെ പുതിയ മേയര്‍ പാക്കിസ്ഥാന്‍ കുടിയേറ്റക്കാരന്റെ മകന്‍

ലണ്ടന്റെ പുതിയ മേയര്‍ പാക്കിസ്ഥാന്‍ കുടിയേറ്റക്കാരന്റെ മകന്‍

ലണ്ടന്‍: ലണ്ടന് ആദ്യമായി മുസ്‌ലിം മേയര്‍. പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായ സാദിഖ് ഖാനാണ് ലണ്ടനിലെ പുതിയ മേയറായി സ്ഥാനമേറ്റത്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. കണ്‍സര്‍വേറ്റവിന്റെ സാക് ഗോള്‍ഡ്‌സ്മിത്തിനെതിരെയായിരുന്നു സാദിഖ് ഖാന്റെ വിജയം.

1960കളില്‍ പാക്കിസഥാനില്‍ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറ്റം നടത്തിയ ബസ് ഡ്രൈവറുടെ മകനാണ് സാദിഖ് ഖാന്‍. സൗത്ത് ലണ്ടനിലാണ് അദ്ദേഹത്തിന്റെ താമസം.

Scroll To Top