Thursday February 23, 2017
Latest Updates

മാതാ അമൃതാനന്ദമയി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു 

മാതാ അമൃതാനന്ദമയി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു 

ഡബ്ലിന്‍ :രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി മാതാ അമൃതാനന്ദമയി അയര്‍ലണ്ടില്‍ എത്തുന്നു.ഒക്‌റ്റോബര്‍ 31,നവംബര്‍ 1 തിയതികളില്‍ അമ്മ ഡബ്ലിനില്‍ ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ ദൂരെയുള്ള നാഷണല്‍ ഷോ സെന്ററില്‍ ആയിരിക്കും അമൃതാനന്ദമയി ദര്‍ശനം നല്കുന്നത്.

യൂറോപ്പ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി മാതാ അമൃതാനന്ദമയി എല്ലാ വര്‍ഷങ്ങളിലും രണ്ടു ദിവസം ഡബ്ലിനിലെ ഭക്തര്‍ക്കൊപ്പം ചിലവഴിക്കാന്‍ എത്താറുണ്ട്

Scroll To Top