Sunday December 04, 2016
Latest Updates

ന്യൂ ജന്‍ സെറ്റപ്പ് മാര്‍ട്ടിന്‍(15) ഫ്രം കോര്‍ക്ക് 

ന്യൂ ജന്‍ സെറ്റപ്പ് മാര്‍ട്ടിന്‍(15) ഫ്രം കോര്‍ക്ക് 

തന്റെ ന്യൂജെന്‍ സെറ്റപ്പില്‍ അന്താളിച്ചു നില്‍ക്കുന്ന അച്ഛനമ്മമാര്‍ക്ക് പെണ്‍സുഹൃത്തുമായുള്ള ഓണ്‍ലൈന്‍ ഡേറ്റിങ്ങിനെ കുറിച്ചും ശരീരത്തോട് ഒട്ടിനില്‍ക്കുന്ന സ്‌കിന്നി ജീന്‍സിനെ കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്ന കോര്‍ക്കിലെ പയ്യന്‍ മാര്‍ട്ടിന്റെ കഥയാണിത്. ഗേള്‍ഫ്രണ്ടുമായി വൈകീട്ട് അഞ്ചു മണിക്ക് കോര്‍ക്കിലേക്ക് പോകുന്ന മാര്‍ട്ടിന് അച്ഛനെയും അമ്മയെയും ഇതെല്ലാം തുടക്കം മുതലെ പറഞ്ഞു പഠിപ്പിക്കേണ്ട അവസ്ഥയിലാണ്.

എങ്ങനെയാണ് നീ പെണ്‍കൊച്ചിനെ കണ്ടെത്തിയതെന്ന ചോദ്യത്തിന് മാര്‍ട്ടിന്‍ ഓണ്‍ലൈനിലൂടെ എന്ന് ഉത്തരം നല്‍കുന്നു. ഏത് ലൈനിലൂടെ? എന്ന മറുചോദ്യമാണ് ഓണ്‍ലൈനിനെ കുറിച്ചും സോഷ്യല്‍ മീഡിയയെ കുറിച്ചും ഒരു ചുക്കുമറിയാത്ത രക്ഷിതാക്കളുടേത്.

ഐറിഷ് കൗമാരക്കാരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നതാണ് ഈ കാര്‍ട്ടൂണ്‍ വീഡിയോ.

Scroll To Top