Tuesday May 23, 2017
Latest Updates

ഓള്‍ അയര്‍ലണ്ട് മാര്‍ത്താ മറിയം വനിതാ സമാജം ദിനം മെയ് 10 ന്

ഓള്‍ അയര്‍ലണ്ട് മാര്‍ത്താ മറിയം വനിതാ സമാജം ദിനം മെയ് 10 ന്

ഡബ്ലിന്‍:മാര്‍ത്താ മറിയം വനിതാ സമാജത്തിന്റെ അയര്‍ലണ്ടിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കുന്ന ഓള്‍ അയര്‍ലണ്ട് വനിതാ സമാജം ദിനം മെയ് 10 ന് (ഞായര്‍)ഡബ്ലിനില്‍ നടത്തപ്പെടും.
സ്മിത്ത് ഫീല്‍ഡിലെ ഡബ്ലിന്‍ യാക്കോബായ പള്ളിയില്‍ വെച്ചു നടത്തപ്പെടുന്ന വനിതാ സമാജം ദിനാഘോഷ ചടങ്ങില്‍ സിസ്സ്റ്റര്‍ ഡിവോറ്റിയ മുഖ്യപ്രഭാഷണം നടത്തും.അയര്‍ലണ്ടിലെ യാക്കോബായാ സഭാ വൈദികരായ ഫാ.ബിജു മത്തായി.ഫാ.ജോബിമോന്‍ സ്‌കറിയ,ഫാ.തോമസ് പുതിയാമഠം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വനിതാ സമാജം ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘ദൈവമാതാവിന്റെ പരിശുദ്ധവും സ്ത്രീത്വവും ‘എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും യോഗത്തില്‍ വെച്ചു നടത്തപ്പെടും.

Scroll To Top