Friday December 02, 2016
Latest Updates

ഡബ്ലിന്‍ മലയാളിയുടെ മാതാവ് പാലായില്‍ നിര്യാതയായി

ഡബ്ലിന്‍ മലയാളിയുടെ മാതാവ് പാലായില്‍ നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിനിലെ ബാള്‍സ് ബ്രിഡ്ജില്‍ (ബ്‌ളാക്ക് റോക്ക് ഏരിയ)താമസിക്കുന്ന ജോയി(സേവ്യര്‍)കടൂക്കുന്നേലിന്റെ മാതാവ് മുത്തോലി കടൂക്കുന്നേല്‍ പരേതനായ ഉലഹന്നന്‍ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ മറിയാമ്മ (93) നിര്യാതയായി.

സംസ്‌കാരം ഇന്നു മൂന്നിനു മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത മുത്തോലി മുണ്ടപ്ലാക്കല്‍ കുടുംബാംഗം.മറ്റു മക്കള്‍: കെ. ജെ. ജോണ്‍, കെ.ജെ. ജോസഫ്, കെ.ജെ. സണ്ണി, മരുമക്കള്‍: ജയമ്മ ജോണ്‍ തേക്കുംകാട്ടില്‍ (പ്രവിത്താനം), മേഴ്സി തോമസ് ഊതാളക്കര (ചക്കാ മ്പുഴ), ജോളി സേവ്യര്‍ ഐരമന (ചേര്‍പ്പുങ്കല്‍)

Scroll To Top