Wednesday April 26, 2017
Latest Updates

മനോജ് വര്‍ഗീസിന്റെ ഭാര്യാപിതാവ് കുറുവിലങ്ങാട് മാരംകുഴയ്ക്കല്‍ തോമസ് നിര്യാതനായി 

മനോജ് വര്‍ഗീസിന്റെ ഭാര്യാപിതാവ് കുറുവിലങ്ങാട് മാരംകുഴയ്ക്കല്‍ തോമസ് നിര്യാതനായി 

കോര്‍ക്ക്:കോര്‍ക്ക് സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ ട്രസ്റ്റി മനോജ് വര്‍ഗീസിന്റെ ഭാര്യാ പിതാവ് കുറുവിലങ്ങാട് മാരംകുഴയ്ക്കല്‍ തോമസ് നിര്യാതനായി.സംസ്‌കാരം ഡിസംബര്‍ 24 ന് കുറുവിലങ്ങാട് മാര്‍ത്താമറിയം ഫൊറോന പള്ളിയില്‍ നടത്തപ്പെടും.

കോര്‍ക്ക് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് റാണി മനോജ് മകളാണ്

Scroll To Top