Thursday December 08, 2016
Latest Updates

റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് തിരുമേനി അയര്‍ലണ്ട് സന്ദര്‍ശനം ആരംഭിച്ചു 

റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് തിരുമേനി അയര്‍ലണ്ട് സന്ദര്‍ശനം ആരംഭിച്ചു 

ഡബ്ലിന്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌കോപ്പ അയര്‍ലണ്ട് സന്ദര്‍ശനം ആരംഭിച്ചു.

ഇന്ന്(ചൊവ്വാഴ്ച്ച) വൈകുന്നേരം 7 മണിക്ക് താലയിലെ സെ.മലൂരിയന്‍സ് ദേവാലയത്തില്‍ തിരുമേനി ദിവ്യബലി അര്‍പ്പിക്കും.

അയര്‍ലണ്ട് സന്ദര്‍ശനത്തിന് എത്തിയ തിരുമേനിയെ ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവക വികാരി റവ.ഫിലിപ്പ് വര്‍ഗീസും,സഭാനേതൃത്വത്തിലെ അംഗങ്ങളും ചേര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

Scroll To Top