Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി നഴ്‌സ് കേരളത്തില്‍ നിര്യാതയായി 

അയര്‍ലണ്ടിലെ മലയാളി നഴ്‌സ് കേരളത്തില്‍ നിര്യാതയായി 

FUNARRAL-600x330ഡബ്ലിന്‍:അയര്‍ലണ്ടിലെ ഡബ്ലിനില്‍ താമസിച്ചിരുന്ന മലയാളി യുവതി കേരളത്തില്‍ വെച്ച് നിര്യാതനായി.ഫിംഗ്ലസിലെ പ്രീമിയര്‍ സ്‌ക്വയറില്‍ താമസിച്ചിരുന്ന നിര്‍മലാ രാജേഷാണ് ഇന്ന് രാവിലെ നിര്യാതയായത്.
മാറ്റര്‍ പ്രൈവറ്റ് ആശുപത്രിയിലെ നഴ്‌സായിരുന്ന നിര്‍മല രോഗ ബാധിതയായതിനെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സക്കായി പോയിരിക്കുകയായിരുന്നു

Scroll To Top