Saturday December 03, 2016
Latest Updates

കലാഭവന്‍ നവാസും മനോജ് ഗിന്നസും നയിക്കുന്ന സ്റ്റേജ് ഷോ ഡബ്ലിനില്‍ 

കലാഭവന്‍ നവാസും മനോജ് ഗിന്നസും നയിക്കുന്ന സ്റ്റേജ് ഷോ ഡബ്ലിനില്‍ 

ഡബ്ലിന്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പുതുവത്സര സമ്മാനമായി മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാര്‍ ഡബ്ലിനില്‍ അണിനിരക്കുന്നു. ‘സ്റ്റേജ്‌ഷോ2016’ ജനുവരി പത്തിന് ഡബ്ലിനില്‍ അരങ്ങേറും. പ്രശസ്ത കലാകാരന്മാരായ കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ്‌ഷോയില്‍ കേരളത്തിലെ അറിയപ്പെടുന്ന ഗായികയും മികച്ച അവതാരകയുമായ സുമി അരവിന്ദും പങ്കെടുക്കുന്നു.

സ്റ്റേജ്‌ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതാണ് എന്ന് മലയാളം അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്
ജോബി സ്‌കറിയ 085 7184293 
ബിപിന്‍ ചന്ദ് 089 4492321

Scroll To Top